കുറച്ചു കാര്യങ്ങള്‍ ......
തിളച്ചു മറിയുന്ന മനസ്സില്‍ നിന്നും ഇവിടേയ്ക്ക് കോരി വെക്കാം .....
ഒരു ചുമടുതാങ്ങിയിലേക്കെന്നപോലെ.
അത് നല്ലതാകം ചീത്തയാകം .... ഗുണമാകാം ദോഷമാകാം.... എങ്കിലും പങ്കുവെക്കാം.....
ഞാനൊരു കവിയല്ല, വാക്കുകള്കൊണ്ടംമ്മാനമാടുന്നോരെഴുത്തുകാരനുമല്ല .....
എങ്കിലും എന്തൊക്കെയോ ..........
No comments:
Post a Comment