Thursday, 1 September 2011

ഓര്‍മ്മ......

എന്നെന്നും ഓര്‍മ്മിക്കാനോരോര്‍മ്മ....
അതെന്താണെന്നോര്‍ത്തീടുവാന്‍ വയ്യ .....
വിതച്ചതാരെന്നറിയില്ല കൊയ്യുവതാരെന്നറിയില്ല.....
തളിര്ത്തു നില്ക്കും കതിരുകളാണെന്നോര്മ്മ .......